മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം എന്നാണ് വൈദ്യശാസത്രത്തില്‍ ഈ രോഗത്തിന് പറയുന്ന പേര്. ഒന്നര ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണിത് Sophie Willis has mast cell activation syndrome #Syndrome #MastCellActivation